ഫെബ്രുവരി മുതൽ മഴ കാത്തിരിക്കുകയാണ് കേരളം . ദിവസങ്ങൾ കഴിയുന്തോറും കൊടും ചൂടിൽ വലയുകയാണ് സംസ്ഥാനം.
admin
വിദ്യാർഥിയുടെ മരണത്തെ തുടർന്ന് അടച്ചിട്ടിരുന്ന പൂക്കോട് വെറ്ററിനറി കോളജ് ഇന്നു തുറക്കും.
കോഴിക്കോട് കാട്ടുപന്നികള്‍ ഭീതി വിതക്കുന്നു ; ഇന്നലെ വീഴ്ത്തിയത് 4 കാട്ടുപന്നികളെ
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ സബിൻ ഇക്ബാലിന്റെ നിരൂപക പ്രശംസ നേടിയ "ദി ക്ലിഫ്ഹാംഗേഴ്സ്" എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി.
നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം വൻ അഗ്നിബാധ. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്.
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന...
കെ എസ് ആർടിസി ബസ് മതിലിൽ ഇടിച് അപകടം
നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്....
കോട്ടയത്ത് എൻഡിഎ ചരിത്ര വിജയം നേടും.കേരളം എൻ ഡി. എ യുടെ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുക. എൻഡിഎ കോട്ടയം പാർലമെൻറ് മണ്ഡലംതെരഞ്ഞെടുപ്പ്...
പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് 1994-ല്‍ സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നിർധനകുടുംബങ്ങൾക്കായി നിർമിച്ച 100 വീടുകളുടെ...