കോട്ടയത്ത് എൻഡിഎ ചരിത്ര വിജയം നേടും.കേരളം എൻ ഡി. എ യുടെ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുക.
എൻഡിഎ കോട്ടയം പാർലമെൻറ് മണ്ഡലം
തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. എം സി റോഡിൽ എസ് എച്ച് മൌണ്ടിലാണ് ഓഫീസ്.
എൻ ഡി എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ ജി. ലിജിൻ ലാൽ ,BDJS ജില്ലാ പ്രസിഡണ്ട് സെൻ, മറ്റ് NDA നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.