ഇന്ന് ഒമ്പത് ജില്ലകളിൽ ചൂട് കനക്കും
admin
നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.
ബെറ്റർ കിച്ചണും മിനിസ്ട്രി ഓഫ് ടൂറിസം നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സംയുക്തമായി പാലാ സെൻ്റ് ജോസഫ്സ്...
എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്വാലെ ) കൊച്ചി കേന്ദ്രീകരിച്ച് സിനിമ, ഫാഷൻ മേഖലയിൽ...
സംസ്ഥാനത്ത് സർവകലാശാലകളിൽ യുജിസി ചട്ടം ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ചാൻസലർകൂടിയായ ഗവർണറുടെ തീരുമാനം ഇന്ന്.
ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആത്മയും സംയുക്തമായി ഫെബ്രുവരി 27ന് രാവിലെ 9 മുതൽ കലൂർ ഗോകുലം ഹോട്ടലിൽ...
ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്മൈല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച എന്‍എക്സ്പ്ലോറേഴ്സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്ലിന് ഇന്റര്‍നാഷണലില്‍ നടന്നു
അഭിഭാഷകർ ബിജെപി അംഗങ്ങളായി
നരേന്ദ്രമോദി സർക്കാരിന്റെ വികസനത്തിനനുകൂലമായ ജനകീയ വികാരം കേരളത്തിലും ശക്തമാണെന്നും ലോകസഭാ തിരഞ്ഞെടുപ്പിൽ മോദി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്തും നടക്കുവാൻ പോകുന്നതെന്നും...
എറണാകുളം ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.