ബി ജെ പി അംഗത്വം സ്വീകരിച്ഛ് പൂഞ്ഞാറിൽ എത്തിയ പി സി ജോർജിനും, മകൻ ഷോൺ ജോർജിനും ബി ജെ പി പ്രവർത്തകരുടെ...
admin
ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലൊന്നായ വെള്ളിമാട്കുന്നിലെ സർക്കാർ പ്രസ് അധികൃതരുടെ അവഗണയിൽ അടച്ചുപൂട്ടലിന്റെ വക്കിൽ.
തന്റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പി.സി.ജോര്‍ജ്.
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന് സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസിൽ ചർച്ച.
കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് കൂടി വരുന്നു.
ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം.
സംസ്ഥാനത്തിന്റെ ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണന് ചുമതലയേറ്റു. 1988 ബാച്ച് ഐ.ആര്.എസ്. ഉദ്യോഗസ്ഥയാണ് ജയന്തി കൃഷ്ണന്.
രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ അറിയിച്ച് നടൻ വിജയ്.
അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് (76) അന്തരിച്ചു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. നീണ്ട 50 വര്‍ഷത്തെ അഭിനയ ജീവിതത്തിൽ...
ജാര്‍ഖണ്ഡില്‍ ചംപയ് സോറന് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും.