ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തുടക്കം
Local news

വര്‍ണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തുടക്കം

കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല
Local news

കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു.

കേരളീയ രുചിഭേദങ്ങളുടെയും ജനകീയതയുടെയും പര്യായമായ കഫേ കുടുംബശ്രീ ഇനി വേറെ ലെവലില്‍. കെട്ടിലും മട്ടിലും സേവനങ്ങളിലും ഉന്നത നിലവാരത്തോടെ കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു.

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം
Blog

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല

വിപുലമായ പരിപാടികളോടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല. രാവിലെ 8.30 മുതൽ കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി.

ഗോ ബ്ലൂ - ക്യാമ്പയിൻ
Local news

ഗോ ബ്ലൂ – ക്യാമ്പയിൻ : പ്രത്യേകം കവറുകളിൽ ആന്റിബയോട്ടിക്ക്‌ മരുന്നുകൾ വിതരണം ചെയ്യും

ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ലോകരോഗ്യ സംഘടനയുടെ ഗോ ബ്ലൂ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്. ക്യാമ്പയിനിനോടബന്ധിച്ച് ആന്റിബയോട്ടിക്‌ പ്രതിരോധം തടയുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആന്റിബയോട്ടിക്‌ മരുന്നുകൾ വിതരണം ചെയ്യാൻ ബോധവത്കരണ നിർദ്ദേശങ്ങൾ അടങ്ങിയ പ്രത്യേകം തയ്യാറാക്കിയ നീല നിറമുള്ള കവർ ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന. നിർദ്ദേശിച്ചു.

റിപബ്ലിക് ദിനാഘോഷം നടത്തി
Local news

റിപബ്ലിക് ദിനാഘോഷം നടത്തി

75 മത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചു എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ സുപ്രണ്ട് ഡോ. ഗണേഷ് മോഹൻ പതാക ഉയർത്തൽ കർമ്മം നിർവഹിച്ച് റിപ്പബ്ലിക് ദിന സന്ദേശം അറിയിച്ചു

കുട്ടികളുടെ പാർക്ക് തുറന്നു
Local news

പ്രകൃതിയെ അറിഞ്ഞ് ഉല്ലസിക്കാം; അഭയാരണ്യത്തിൽ നവീകരിച്ച കുട്ടികളുടെ പാർക്ക് തുറന്നു

പ്രകൃതിയെ അറിഞ്ഞ് ഉല്ലസിക്കാം; അഭയാരണ്യത്തിൽ നവീകരിച്ച കുട്ടികളുടെ പാർക്ക് തുറന്നു

ഷീ ഹോസ്റ്റലിന് തറക്കല്ലിട്ടു
Local news

ഷീഹോസ്റ്റൽ യാഥാർഥ്യമാകുമ്പോൾ കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യമൊരുങ്ങും: മന്ത്രി ഡോ. ആർ. ബിന്ദു

ഷീഹോസ്റ്റൽ യാഥാർഥ്യമാകുമ്പോൾ കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യമൊരുങ്ങും: മന്ത്രി ഡോ. ആർ. ബിന്ദു

അറിയിപ്പുകൾ
Local news

മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറിസ് വകുപ്പ് വഴി പിഎംഎംഎസ് വൈ (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05.