August 18, 2025

Mekha

ക​ള​മ​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഏ​ലൂ​ർ പാ​താ​ളം ഭാ​ഗ​ത്ത്​​താ​മ​സി​ക്കു​ന്ന ത​മി​ഴ്​​നാ​ട്​ തേ​നി സ്വ​ദേ​ശി​യാ​യ ശ​ങ്ക​റി​നെ​യാ​ണ്​ (26) ഏ​ലൂ​ർ പൊ​ലീ​സ്...
പരിസ്ഥിതി ദുർബലമായ ഉത്തരകാശി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ ഇന്നും തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത്...
 സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡിലേക്ക് കുതിക്കുന്നു. ഇന്നലെ 600 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയിരുന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചതെങ്കിലും...
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക. കണ്ണൂർ, കാസർഗോഡ്...
തിരുവനന്തപുരം: ചിറയിൻകീഴ് കിഴുവിലത്ത് വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായി പരാതി. കോരാണിയ്ക്കടുത്ത് അണ്ടൂർ റഹ്മത്ത് മൻസിലിൽ നസീലയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് സംഭവം. വീട്ടിൽ...
കൊ​ച്ചി: മെ​ട്രോ​യു​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​മ്പോ​ൾ ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ൾ ക​ണ്ടി​ട്ടി​ല്ലേ? കൈ​യി​ൽ പൈ​സ​യി​ല്ലാ​ത്ത​തി​നാ​ൽ മാ​ത്രം ടി​ക്ക​റ്റ് കൗ​ണ്ട​റി​നു മു​ന്നി​ൽ തി​ര​ക്കേ​റി​യ...