August 18, 2025

Mekha

 കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് സ്വന്തമായൊരു വീടൊരുങ്ങുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ നേതൃത്വത്തിലാണ് വീട്...
 ജയിൽച്ചാട്ടത്തിന് പിന്നാലെ തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക്‌ മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചട്ടം പഠിക്കുന്ന തിരക്കിൽ. ജൂലൈ 25-ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്...
 ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പോലീസ് കേസ്...
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ന് തീ​പി​ടി​ച്ചു. പാ​ല​ക്കോ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ​ന ബ​സാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കൊ​ണ്ടോ​ട്ടി എ​യ​ര്‍​പോ​ര്‍​ട്ട് ജം​ഗ്‌​ഷ​നു സ​മീ​പം കൊ​ള​ത്തൂ​രി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ്...
തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കാ​ർ മ​തി​ലി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മൂ​കാം​ബി​ക ദ​ർ​ശ​നം ക​ഴി​ഞ്ഞ് വ​ന്ന പോ​ത്ത​ൻ​കോ​ട് അ​ണ്ടൂ​ർ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഒ​രു...
കോ​ട്ട​യം: ക​ഞ്ഞി​ക്കു​ഴി മാ​ങ്ങാ​ന​ത്ത് വി​ല്ല​യി​ൽ വ​ൻ ക​വ​ർ​ച്ച. വ​യോ​ധി​ക​യും മ​ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് 50 പ​വ​നും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. അ​മ്പു​ങ്ക​യ​ത്ത് വീ​ട്ടി​ൽ അ​ന്ന​മ്മ...