ജാതിവെറിയുടെ പേരിൽ ഉത്തർപ്രദേശിലെ മഥുരയിൽ കുഞ്ഞിനെക്കൊന്നവർക്ക് ജീവപര്യന്തം. 15 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷിച്ചത്.
Blog
Your blog category
നൈപുണ്യ വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ രാജ്യത്ത് നൈപുണ്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യുണൈറ്റഡ് സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (യുഎസ്...
സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല കാര്യാലയത്തിലെ 2023 - 24 സാമ്പത്തിക വർഷത്തെ സിവിൽ വർക്ക് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ...
നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു
നേച്ചേഴ്സ് ഫ്രഷ് എന്ന പേരിൽ ആരംഭിക്കുന്ന കിയോസ്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ 90 കോടി രൂപ ചെലവിൽ കാക്കനാട് നിർമ്മിച്ച ഇൻ്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി...
എറണാകുളം എൽ.എസ്.ജി.ഡി സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ സമന്വയ കലാസാംസ്കാരിക വേദി ജോയിൻ്റ് ഡയറക്ടർ പി. എം. ഷഫീഖ് ഉദ്ഘാടനം...
ഡല്‍ഹി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം ചെയര്‍മാനുമായ പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വെച്ച് ഷോണ്‍ ജോര്‍ജ് അടക്കമുള്ള...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ മൂന്ന്, നാല് ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ഭിന്നശേഷി വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി ജില്ലാ പഞ്ചായത്തിന്റെ 2024 - 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്.