നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു
Blog
Your blog category
നേച്ചേഴ്സ് ഫ്രഷ് എന്ന പേരിൽ ആരംഭിക്കുന്ന കിയോസ്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ 90 കോടി രൂപ ചെലവിൽ കാക്കനാട് നിർമ്മിച്ച ഇൻ്റർനാഷണൽ എക്സിബിഷൻ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി...
എറണാകുളം എൽ.എസ്.ജി.ഡി സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ സമന്വയ കലാസാംസ്കാരിക വേദി ജോയിൻ്റ് ഡയറക്ടർ പി. എം. ഷഫീഖ് ഉദ്ഘാടനം...
ഡല്‍ഹി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം ചെയര്‍മാനുമായ പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വെച്ച് ഷോണ്‍ ജോര്‍ജ് അടക്കമുള്ള...
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ മൂന്ന്, നാല് ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
ഭിന്നശേഷി വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി ജില്ലാ പഞ്ചായത്തിന്റെ 2024 - 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2023-2024 സാമ്പത്തിക വർഷം ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ കൃത്യമായി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിൻ്റെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ പരിശീലനം നൽകി.
