കൊച്ചി: പെരുമ്പാവൂർ താലൂക്കാശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു. പേവാർഡിൽ കിടത്തി ചികിത്സിക്കുന്ന മുറിയുടെ മേൽക്കൂരയിലെ കോൺക്രീറ്റാണ് ഇളകി വീണത്. അപകടസമയം...
Kochi News
കൊച്ചി: എറണാകുളം വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 14 ഓളം വിദ്യാര്‍ഥികള്‍ പനി ബാധിതരുമാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ...
അങ്കമാലി ∙ വൻ ഗതാഗതക്കുരുക്ക് അങ്കമാലിയിലെ കച്ചവടത്തെ ബാധിക്കുന്നു. ദേശീയപാതയിലും എംസി റോഡിലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്കു പോലും...
പറവൂർ ∙ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി പണിത ഫ്ലൈ ഓവറിന്റെ കുറച്ചു ഭാഗത്തെ ഇന്റർലോക്കിങ് ബ്ലോക്കുകൾ ഇടിഞ്ഞു വീണെന്നു പ്രചാരണം....
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിന് 182...
കൊച്ചി: ഇറ്റലിയിലെ വെനീസ്, നെതർലൻഡ്സിലെ ആംസ്റ്റർഡാം, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളുടെ പ്രത്യേകതയറിയാമോ? അരികിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന നദികളാലും കനാലുകളാലും സുന്ദരമായ ഈ നഗരങ്ങളെ...
പെരുമ്പാവൂർ: 30 ലക്ഷം രൂപ വില വരുന്ന ഹെറോയിനുമായി സ്ത്രീയടക്കം രണ്ടുപേർ പിടിയിലായി. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ...
കോതമംഗലം: ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശേരി മെഡിക്കൽ കോളജിൽ...
കൊച്ചി: സിന്‍ഡിക്കറ്റ് യോഗം ചേരാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ശിവപ്രസാദ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന്...
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി. ആണ് സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ്...
