July 9, 2026

Kochi News

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ണ്‍സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന​മെ​ന്ന് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. ആ​ണ്‍ സു​ഹൃ​ത്ത് റ​മീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ്...
കൊ​ച്ചി: യു​വ​ഡോ​ക്ട​റു​ടെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ റാ​പ്പ​ർ വേ​ട​ൻ എ​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പോ​ലീ​സ്. വേ​ട​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​ണ് പു​തി​യ...
മൂവാറ്റുപുഴ∙ പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണം ആരംഭിച്ചു.  നഗരത്തിലെ  ഡ്രീം ലാൻഡ് പാർക്കിൽ നിന്നു തൊടുപുഴയാറിനു കുറുകെ...
കൊ​ച്ചി: ആ​ലു​വ​യി​ൽ ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​താ​യി. ക​രു​മാ​ലൂ​ർ മ​ന​യ്ക്ക​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ നി​ര​ജ് പ്രേം​കു​മാ​റി​നെ​യും കാ​ർ​ത്തി​ക് സ​ന്തോ​ഷി​നേ​യു​മാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല്...
പെരുമ്പാവൂർ ∙ കാത്തിരിപ്പിനു വിരാമം. എംസി റോഡിൽ പുല്ലുവഴി ഡബിൾ പാലത്തിലൂടെ നാളെ മുതൽ  ഗതാഗതം ഭാഗമായി പുനരാരംഭിക്കും.  ഡബിൾ പാലം ഒറ്റപ്പാലമാക്കുന്ന...
കൊച്ചി ∙ മറൈൻ ഡ്രൈവിനോടു ചേർന്നു കിടക്കുന്ന ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണു...
അങ്കമാലി ∙ എംസി റോഡിന്റെ അങ്കമാലി ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. കുരുക്ക് 2 മണിക്കൂറിലേറെ നീണ്ടു. 5 മണിയോടെയാണു തുടങ്ങിയത്. ടൗണിൽ നിന്നു...
കൊച്ചി: സോഷ്യലിസം മതേതരത്വം എന്നിവ ആകാശത്തുനിന്ന് പൊട്ടിവീണ ആശയങ്ങളല്ലെന്നും ഭരണഘടനയിൽ അന്തർലീനമായ ലക്ഷ്യങ്ങളാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ. ഈ വാക്കുകൾ...