എറണാകുളം: ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം നടത്തില്ല. അച്ഛൻ മോഹൻദാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. കേസിൽ അപൂർവ്വമായ സാഹചര്യം ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ ഇതുവരെ കണ്ടെത്തലൊന്നും ഇല്ല, കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതാണ്. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും വാദം പരിഗണിച്ച് കോടതി നിരീക്ഷിച്ചു. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.
Related Articles
മീന്മുട്ടിയില് നിന്ന് പുരുഷൻ്റെതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി
Posted on Author admin
മീന്മുട്ടിയില് നിന്ന് പുരുഷൻ്റെതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി
ചെറായിയിലും തൃക്കാക്കരയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ
Posted on Author Web Editor
കൊച്ചി –വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ ഒരു ചെറു ഗ്രാമമാണ് പള്ളിപ്പുറം.പള്ളിപ്പുറത്തെ പെരുമയെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി എത്തിച്ച അനുഗ്രഹീത സാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം.ബാലസാഹിത്യ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മുൻ അദ്ധ്യാപകന് കുണ്ടുണ്ണി മാഷിന്റെ ജീവിതത്തെ അധികരിച്ചെഴുതിയ” ഒരിടൊത്തൊരു കുഞ്ഞുണ്ണി” എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും” കുട്ടികൾക്ക് നൂറ്റിയേറ്റ് ഗുരുദേവൻ ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണൻ ഈ അനുഗ്രഹീത സാഹിത്യകാരനെ അദ്ദേഹത്തിന്റെ Read More…
എറണാകുളത്ത് 1.252 കിലോഗ്രാം കഞ്ചാവും, 8.384 ഗ്രാം ഹെറോയിനും പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
Posted on Author admin
എറണാകുളത്ത് 1.252 കിലോഗ്രാം കഞ്ചാവും, 8.384 ഗ്രാം ഹെറോയിനും പിടികൂടി.