Summer rains
kerala news

 സംസ്ഥാനത്ത്‌ നാളെ മുതൽ വേനൽമഴയ്‌ക്ക്‌ സാധ്യത

 തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ (ബുധൻ) മുതൽ വേനൽമഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ്‌ മഴയ്‌ക്ക്‌ സാധ്യത. അതേസമയം,  താപനില ഉയരുന്നതിനാൽ ചൊവ്വാഴ്‌ച 10 ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *