ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേയ്ക്കും മറ്റ് പദ്ധതിയിലേയ്ക്കും ആയുർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നതിനു അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി.