Fire at kottayam ghee manaufacturing unit
kerala news

 കോ​ട്ട​യ​ത്ത് വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം

വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ച്ചു. കോ​ട്ട​യം രാ​മ​പു​ര​ത്താ​ണ് സം​ഭ​വം നടന്നത്. തീ​പി​ടി​ത്ത​ത്തി​ൽ ഫാ​ക്ട​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.