Gold
kerala news News

സ്വർണവിലയിൽ ചാഞ്ചാട്ടം: ഇന്ന് കുറഞ്ഞത് പവന് 240 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കുറഞ്ഞത് പവന് 240 രൂപയാണ്. ഇതോടെ കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6725 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 6,725 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 7,336 രൂപയുമാണ്. 2024 ഏപ്രിൽ ആണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് സ്വർണ്ണവിലകളും രേഖപ്പെടുത്തിയ മാസം. ഇന്ന് വില കുറയാന്‍ കാരണം ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് Read More…

News

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിൽ ഡെലിവറി ചെയ്ത് സ്വിഗ്ഗി

ഡൽഹി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം, വെള്ളി നാണയങ്ങൾ വീട്ടിലെത്തിച്ച് ഓൺലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) എന്നി സംരംഭങ്ങളുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിലൂടെ സ്വർണം ഡെലിവറി ചെയ്തത്. സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ടിൽ നേരിട്ട് സ്വർണ നാണയങ്ങൾ വാങ്ങാൻ പറ്റുന്ന സൗകര്യം അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ എല്ലാവരും കാണുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന Read More…

Gold
kerala news

സംസ്ഥാനത്ത് വീ​ണ്ടും ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല: ഇന്ന് കൂടിയത് പവന് 560 രൂപ  

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീണ്ടും സ്വ​ര്‍​ണ​വി​ലയിൽ വർദ്ധനവ്. ഇന്ന് കൂടിയത് ഗ്രാ​മി​ന് 70 രൂ​പ​യും പ​വ​ന് 560 രൂ​പ​യു​മാ​ണ്. പ​വ​ന് 53,000 രൂ​പ​ എന്ന നിലയിലും ഗ്രാ​മി​ന് 6,625 രൂ​പ​ എന്ന നിലയിലുമാണ് ഇതിടെ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്വർണ്ണവില കഴിഞ്ഞദിവസം 800 രൂ​പ കുറഞ്ഞ് പവന് 52,440 രൂ​പ എന്ന നിലയിൽ എത്തിയിട്ടുണ്ടായിരുന്നു. ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത് മാ​ർ​ച്ച് 29നാ​ണ്. ഒറ്റയടിക്ക് 440 രൂപ വർധിച്ച് അന്ന് 50,400 രൂ​പ​യായിരുന്നു. 

kerala news News

റോക്കറ്റ് പോലെ സ്വർണ്ണവില: ഇന്ന് കൂടിയത് പവന് 400 രൂപ  

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ഭേദി​ച്ച് വീണ്ടും സ്വർണവിലയിൽ മുന്നേറ്റം. ​ഇന്ന് വർധിച്ചത് ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ്. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് ഇതോടെ 6,815 രൂ​പയും, പ​വ​ന് 54,520 രൂ​പ​യുമായി. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 40 രൂ​പ വ​ര്‍​ധി​ച്ച് 5,710 രൂ​പ​യി​ലെ​ത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഇന്ന് രേഖപ്പെടുത്തിയത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല​യാ​ണ്. ഒ​റ്റ​യ​ടി​ക്ക് 720 രൂ​പ വ​ര്‍​ധി​ച്ച് ചൊ​വ്വാ​ഴ്ച 54,360 രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ഇന്ന് തകർത്തത് ഈ റിക്കാർഡാണ്. ആദ്യമായി Read More…

kerala news News

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: ദിവസങ്ങൾ നീണ്ട കുതിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഒരു ഗ്രാമിന്റെ വില 6765 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. ഇതുനു പിന്നാലെയായി ഇടിവ് രേഖപ്പെടുത്തിയത്.

Gold
kerala news News

സംസ്ഥാനത്ത് സ്വ​ർ​ണ്ണ ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

കൊ​ച്ചി: മാറ്റമില്ലാതെ തുടരുകയാണ് സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ്ണ ​വി​ല. വ്യാപാരം പുരോഗമിക്കുന്നത് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ പ​വ​ന് 54,360 രൂ​പ​യി​ലും ഗ്രാ​മി​ന് 6,795 രൂ​പ​യി​ലു​മാ​ണ്. ചൊ​വ്വാ​ഴ്ച വില 54,000 ക​ട​ന്ന​ത് ​പവ​ന് 720 രൂ​പ​യും ഗ്രാ​മി​ന് 90 രൂ​പ​യും കു​തി​ച്ചു​യ​ർ‌​ന്നാ​ണ്. പ​വ​ന് 440 രൂ​പയാണ് തിങ്കളാഴ്ച വ​ർ​ധി​ച്ചത്. 5,690 രൂ​പ​യാ​ണ് ഒ​രു ഗ്രാം 18 ​കാ​ര​റ്റ്‌ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല. ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യും ജി.​എ​സ്‌.​ടി​യുമുൾപ്പെടെ 59,000 രൂ​പയാണ് ഒ​രു പ​വ​ന്‍ സ്വ​ർ​ണം വാ​ങ്ങ​ണമെങ്കിൽ നൽകേണ്ടത്. പവന് ​ 8,000 രൂ​പ​യോ​ള​മാ​ണ് Read More…

Gold
kerala news News

അടച്ചിട്ട വീട്ടിലെ ലോക്കറിൽ നിന്നും 350 പവൻ സ്വര്‍ണം കവർന്നു

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. പൊന്നാനി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. Read More…