Local news മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസ്: പ്രതി പിടിയിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ശേഷം ഒരു വർഷത്തോളം ഒളിവിൽക്കഴിഞ്ഞ പ്രതി പിടിയിൽ.