driving test
kerala news

തു​ട​ർ‌​ച്ച​യാ​യ അ​ഞ്ചാം​ദി​വ​സ​വും തടസ്സം നേരിട്ട് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് 

കോ​ഴി​ക്കോ​ട്: അ​ഞ്ചാം ദി​വ​സ​ത്തേ​ക്ക് ​കടക്കുകയാണ് മോട്ടോ​ർ വാ​ഹ​ന ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​നെ​തി​രെയുള്ള സ​മ​രം. ഇന്നും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലായി നടക്കുകയുണ്ടായി. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ പലയിടങ്ങളിലും തടസ്സം നേരിടുകയും ചെയ്തു. കോ​ഴി​ക്കോ​ട് ടെ​സ്റ്റ് ന​ട​ക്കു​ന്ന ഏ​ഴ് കേ​ന്ദ്ര​ങ്ങളിൽ പലതിലും ഇന്ന് ടെസ്റ്റ് നടന്നിട്ടുണ്ടായിരുന്നില്ല. ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഇ​ൻ​സ്‌​ട്ര​ക്ടേ​ഴ്‌​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് മു​ക്കം ഡ്രൈ​വിം​ഗ് ഗ്രൗ​ണ്ടി​ൽ പ്രതിഷേധപ്രകടനം നടന്നു. 

Leave a Reply

Your email address will not be published. Required fields are marked *