Young woman dead
Local news

 ആ​ലു​വ​യി​ൽ യു​വ​തി കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

കൊ​ച്ചി: സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​ലു​വ​യി​ൽ ബി​നാ​നി​പു​ര​ത്തി​ന​ടു​ത്ത് കാ​രോ​ത്തു കു​ന്നി​ലാ​ണ് സം​ഭ​വം നടന്നത്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി റം​സി​യ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യിരിക്കുന്നത്.  യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.  പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് യു​വ​തി ആ​ലു​വ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​യാ​ൾ കു​റേ നാ​ളാ​യി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.  സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *