ഏതൊരു ബിസിനസും വളരുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മാര്‍ക്കറ്റിംഗ്. പ്രൊഡക്ട് നന്നായാല്‍ മാത്രം പോരാ നല്ല മാര്‍ക്കറ്റിംഗ് കൂടെ ഉണ്ടെങ്കിലേ ബിസിനസില്‍ ലാഭം കൊയ്യാനാകൂ.
എന്നാല്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുന്ന വന്‍കിട ബിസിനസുകാര്‍ അരങ്ങുവാഴുമ്പോള്‍ തങ്ങളുടെ പ്രൊഡക്ട് എത്ര മികച്ചതാണെങ്കിലും വാങ്ങാന്‍ ആളില്ലാതെ വിഷമിക്കുകയാണ് ചെറുകിട നിര്‍മാതാക്കള്‍.
വലിയ മാര്‍ക്കറ്റിംഗ് ബജറ്റ് ഇല്ലാത്തതു മൂലം മാത്രം പല നല്ല പ്രൊഡക്ടുകളും വിപണി കണ്ടെത്താന്‍ വിഷമിക്കുന്നു.
ഇത്തരത്തില്‍ കഷ്ടപ്പെടുന്ന ചെറുകിട ബിസിനസുകാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ CLOUD7 പുതിയ ഒരു ഇ-കൊമേഴ്സ് സൈറ്റ് Buyyer.in ലോഞ്ച് ചെയ്യുകയാണ്. വന്‍കിട ഇകൊമേഴ്സ് സൈറ്റുകള്‍ വന്‍തുക കമ്മീഷനായി വാങ്ങുമ്പോള്‍ കമ്മീഷനില്ലാതെയാണ് Buyyer.in പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ പ്രൊഡക്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് ഇന്നു തന്നെ +91 7034 133 111 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp: https://wa.me/917034133111
Website: buyyer.in
Join Buyyer.in WhatsApp Group: https://chat.whatsapp.com/KzoXNoDxEEF666a2ASdXfJ
