Kerala News മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഭിലാക്ഷ് ജയരാജ് നിര്യാതനായി sanjana April 21, 2026 മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു. സംസ്കാരം ചൊവ്വ 3 മണിക്ക്. പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ് ആണ് പിതാവ്. അമ്മ: സുകുമാരി. ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ. About The Author sanjana See author's posts Continue Reading Previous: പ്രൊഡക്ട് മാര്‍ക്കറ്റിംഗ് ഈസിയാക്കാന്‍ ബയ്യര്‍ ഡോട്ട് ഇന്‍ – buyyer.inNext: പൂരനഗരിയെ നടുക്കി സ്ഫോടനം; 4 മരണം, നിരവധിപേർക്ക് പരിക്ക്, പൊട്ടിത്തെറികൾ തുടരുന്നു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories Kerala News ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല’; സോനയുടെ മരണം ആസൂത്രിതമോ?സോനയെ കാറിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് സംശയം Amitha May 19, 2026 Kerala News സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട് sanjana May 15, 2026 Kerala News എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാർത്ഥികൾ sanjana May 15, 2026