Kerala News മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഭിലാക്ഷ് ജയരാജ് നിര്യാതനായി sanjana April 21, 2026 മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു. സംസ്കാരം ചൊവ്വ 3 മണിക്ക്. പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ് ആണ് പിതാവ്. അമ്മ: സുകുമാരി. ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ. About The Author sanjana See author's posts Continue Reading Previous: പ്രൊഡക്ട് മാര്‍ക്കറ്റിംഗ് ഈസിയാക്കാന്‍ ബയ്യര്‍ ഡോട്ട് ഇന്‍ – buyyer.inNext: പൂരനഗരിയെ നടുക്കി സ്ഫോടനം; 4 മരണം, നിരവധിപേർക്ക് പരിക്ക്, പൊട്ടിത്തെറികൾ തുടരുന്നു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories Kerala News കാഞ്ഞിരപ്പളളി മേരീക്വീൻസിൽ അഡിനോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് sanjana July 20, 2026 Kerala News മാധ്യമപ്രസ്താവന വക്കഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് കേരള ഹൈക്കോടതി sanjana July 15, 2026 Kerala News അന്തർദേശീയ സഹകരണ ദിനാഘോഷം (ജൂലെ 4 ) sanjana July 4, 2026