August 18, 2025

admin

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും ന​ട​ൻ മ​നോ​ജ് കെ. ​ജ​യ​ന്‍റെ പി​താ​വു​മാ​യ കെ.​ജി.​ജ​യ​ൻ(90) അ​ന്ത​രി​ച്ചു.
ബത്തേരി: പ്രചാരണത്തിനായി വായനാട്ടിലെത്തി വയനാട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. രാവിലെ പത്ത് മണിയോടെ രാഹുൽ തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ്...
തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടും വേ​ന​ൽ​മ​ഴ​യും സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് നൽകി. 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ തൃ​ശൂ​ർ,...
മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. പൊന്നാനി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350...
മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ വെടിവയ്പ്പ്. നടൻ്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റ് വസതിക്ക് പുറത്ത് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ...
കൊച്ചി: ഗുരുസ്ഥാനീയയും മലയാള നിരൂപണ സാഹിത്യത്തിലെ കുലപതിയും രാജ്യം പദ്മശ്രീ നൽകി ആദരിച്ച മഹാ വ്യക്തിത്വത്തിനുടമയുമായ ലീലാവതി ടീച്ചറെ ( ഡോ. എം,...
ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു യോഗക്കളിൽ പങ്കെടുക്കുവാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ( ഏപ്രിൽ 14 ഞായർ) രാത്രി കൊച്ചിയിലത്തും.
കൊച്ചി: യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കാണ് ഏലൂർ മുൻസിപ്പൽ പ്രദേശത്തെ വാഹന പര്യടനം സാക്ഷ്യം...