November 21, 2025

Mekha

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ണ്‍സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന​മെ​ന്ന് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. ആ​ണ്‍ സു​ഹൃ​ത്ത് റ​മീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ്...
നല്ല ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ വെള്ളം കുടിയ്ക്കുന്നതും അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനും പോഷകങ്ങളും മാലിന്യങ്ങളും കൊണ്ടുപോകുന്നതിനും വെള്ളം സഹായിക്കുന്നു. ദഹനം,...
കൊ​ച്ചി: യു​വ​ഡോ​ക്ട​റു​ടെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ റാ​പ്പ​ർ വേ​ട​ൻ എ​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി പോ​ലീ​സ്. വേ​ട​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​ണ് പു​തി​യ...
മൂവാറ്റുപുഴ∙ പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണം ആരംഭിച്ചു.  നഗരത്തിലെ  ഡ്രീം ലാൻഡ് പാർക്കിൽ നിന്നു തൊടുപുഴയാറിനു കുറുകെ...
കൊ​ച്ചി: ആ​ലു​വ​യി​ൽ ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​താ​യി. ക​രു​മാ​ലൂ​ർ മ​ന​യ്ക്ക​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ നി​ര​ജ് പ്രേം​കു​മാ​റി​നെ​യും കാ​ർ​ത്തി​ക് സ​ന്തോ​ഷി​നേ​യു​മാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല്...