തിരുവനന്തപുരം: ആദ്യ മണിക്കൂറുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ റെക്കോര്‍ഡ് ലീഡ് ലക്ഷ്യമിട്ട് പുതുപ്പള്ളി സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും മൂവാറ്റുപുഴ സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടനും.
ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇരുവരുടെയും ലീഡ് നില 20,000 കടന്നു. നിലവില്‍ ഏറ്റവും ഭൂരിപക്ഷം ഉള്ളതും ഇരുവര്‍ക്കുമാണ്. രമേശ് ചെന്നിത്തലയുടെ ലീഡും 14,000 ലീഡ് കടന്നിട്ടുണ്ട്.
