കൊച്ചി – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ – മൃഗസംരക്ഷണ – ഫിഷറീസ് വകുപ്പ്മന്ത്രി ജോർജ് കുര്യൻ പങ്കെടുത്തു.

രവിപുരത്ത് ബി ജെ പി എറണാകുളം സൗത്ത് മണ്ഡലം സെക്രട്ടറി സജീവ് വി. നായരുടെ വസതിയിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, മുൻ ജില്ലാ ജന. സെക്രട്ടറി എസ്. സജി, മണ്ഡലം പ്രസിഡണ്ട് അജിത് ആനന്ദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *