Manjummal boys
Entertainment

മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’ 

മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’.  ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രത്തെയാണ് മഞ്ഞുമ്മൽ ബോയ്സ്  മറികടന്നത്. ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മാറിയത് റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ്. 

Leave a Reply

Your email address will not be published. Required fields are marked *