കുസാറ്റിലെ പീഡന ആരോപണം; സർവകലാശാല ആഭ്യന്തര അന്വേഷണം ആരംഭിച്ചു 

Cusat

കുസാറ്റ് കലോത്സവത്തിനിടെ സിൻഡിക്കേറ്റ് അംഗം വിദ്യാർഥിനിയെ കടന്നു പിടിച്ച സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണം ആരംഭിച്ചു.