അ​ച്ഛ​നും നാ​ല് വ​യ​സു​ള്ള മ​ക​നും വ​രാ​പ്പു​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ൽ

അ​ച്ഛ​നെ​യും നാ​ല് വ​യ​സു​ള്ള മ​ക​നെ​യും  എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

‘ഏപ്രിൽ ഫൂൾ’ വിനയായി; ബിജുവിൻ്റെ മരണം പലരും വിശ്വസിച്ചത് ചിത്രം അയച്ചശേഷം

April Fool

കാട്ടാന ആക്രമണത്തിൽ പമ്പാവാലി പി.ആർ.സി. മലയിൽ ബിജു കൊല്ലപ്പെട്ടത് ഏപ്രിൽ ഒന്നിന് പുലർച്ചെ ഒന്നരയോടെയായിരുന്നു.

 കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം 

2 year old boy dies

കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മു​ഹമ്മദ് അബൂബക്കറാണ് മരിച്ചത്.

എറണാകുളത്ത് ഗേറ്റ് ദേഹത്തേക്ക് തകർന്നുവീണ് സ്ത്രീ മരണപ്പെട്ടു 

woman dies

വീടിൻ്റെ ഗേറ്റ് ദേഹത്തേയ്ക്ക് വീണു ഏലൂരിൽ സ്ത്രീ മരണപ്പെട്ടു. മരിച്ചത് ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ്.  

ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി;നാലു വിദ്യാര്‍ത്ഥികള്‍ക്ക്ദാരുണാന്ത്യം

Death

തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു.

കോഴിക്കോട് നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്ത് വീണ്; 14-കാരന് ദാരുണാന്ത്യം

Death

നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്.