കൊച്ചി – സ്ത്രീസമൂഹത്തെ വഞ്ചിക്കുന്ന കോൺഗ്രസ്സിന്റെ സമീപനത്തിനെതിരായി ബിജെപി യുടെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി....
kerala
കൊച്ചി : ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ്....
പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോൾ പാമ്പ് കടിയേറ്റു, ആലപ്പുഴയിൽ 42കാരി പാമ്പുകടിയേറ്റ് മരിച്ചു
പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോൾ പാമ്പ് കടിയേറ്റു, ആലപ്പുഴയിൽ 42കാരി പാമ്പുകടിയേറ്റ് മരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. വടക്കേതോപ്പിൽ സെലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കായംകുളം കൊറ്റുകുളങ്ങരയിലാണ് ദാരുണമായ...
കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു. ചെങ്കള സ്വദേശികളായ തൈവളപ്പില്‍ താഹിര്‍ നജാത്ത്...
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ്...
ഭോപ്പാല്‍: വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.. മധ്യപ്രദേശ് പൊലീസാണ് നടപടി സ്വീകരിച്ചത്. ദേശീയ പട്ടികവര്‍ഗ്ഗ...
കാഞ്ഞിരപ്പള്ളി :കൂവപ്പള്ളി – വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി നരകംപടി ലെയ്നിൽ കൊരട്ടി പറമ്പിൽ ഇർഷാദ് –...
ചിക്കമഗളൂരു: ചിക്കമഗളൂരുവിൽ വിനോദ യാത്രയ്ക്കിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ യുടെ (14) മൃതദേഹം കണ്ടെത്തി. 1,500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ...
സ്കൂൾ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണം പൂർത്തിയായപ്പോൾ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും.
