മസാജ് പാർലറിൽ ലഹരി വിൽപ്പന; മൂന്ന് പേർ പിടിയിൽ

മസാജ് പാർലറിൽ ലഹരി വിൽപ്പന നടത്തിയ മൂന്ന് പേർ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഷ്റഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്.