ടി.പി.വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി; രണ്ട് പ്രതികളെ വെറുതെ വിട്ട ഉത്തരവും റദ്ധാക്കി

ശിക്ഷയിൽ നിന്നും ഒഴിവാക്കി വെറുതേ വിടണമെന്ന് ആവശ്യപ്പെട്ട് ടി.പി വധക്കേസ് പ്രതികൾ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.