എറണാകുളം: ചക്ക വീണ് പാമ്പ് ചത്തു. ഒലിയപ്പുറത്താണ് സംഭവം. വീട്ടുമുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പിനെ ചത്ത നിലയിൽ കണ്ടത്.
അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നത് വർദ്ധിക്കുകയാണ്
