August 24, 2026

weather

സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി ഫുള്‍കോര്‍ട്ട് പ്രമേയം.
തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ ആശ്വാസമായി കേരളത്തിൽ വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,...
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. വേനൽ...
തിങ്കളാഴ്ച വരെ 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കടുത്ത ചൂടിന് സാധ്യതയുള്ളത് കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ,...