കൊച്ചി: ചാത്തന്നൂരിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് വിജയം. ചാത്തന്നൂരിൽ ബി ബി ഗോപകുമാറാണ് വിജയിച്ചത്. 4002 വോട്ടിനാണ് അദ്ദേഹത്തിന്റെ വിജയം.
സിപിഐയുടെ ആര് രാജേന്ദ്രനെയാണ് ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.
തുടക്കം മുതല്‍ സസ്പെന്‍സ് നിലനിര്‍ത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ഗോപകുമാറിന്റെ വിജയം.
