Thomas Isac
Blog

 മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ തോ​മ​സ് ഐ​സ​ക്കി​ന് തി​രി​ച്ച​ടി; ഇ​ഡി സ​മ​ന്‍​സി​ല്‍ സ്റ്റേ ​ഇ​ല്ല

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ മു​ന്‍​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന് തി​രി​ച്ച​ടി. ഇ​ഡി​യു​ടെ സ​മ​ന്‍​സ് സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ആണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചത്. 

ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ല്‍ നി​യ​മ​പ​ര​മാ​യി എ​ന്തു ത‌​ട​സ​മാ​ണു​ള്ള​തെ​ന്ന് ചോ​ദി​ച്ച കോടതി ഇ​ഡി​യു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ല്‍ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു നി​ന്നും സം​ര​ക്ഷ​ണം എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ ആ ​ഉ​ത്ത​ര​വ് ന​ല്‍​കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *