NDA Women's Conference
News Politics

എന്‍.ഡി.എ മഹിളാ സമ്മേളനം ശനിയാഴ്ച; പദ്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ശനിയാഴ്ച (ഏപ്രില്‍ 6) നടക്കും.

എറണാകുളം ഭാരത് ഹോട്ടലില്‍ (ബി.ടി.എച്ച്) വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമ്മേളനം എന്‍.ഡി എ തിരഞ്ഞെടുപ്പു കമ്മിറ്റി രക്ഷാധികാരി പദ്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള എന്‍.ഡി.എ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *