കൊച്ചി : ജന്മു-കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരരാൽ കൊല ചെയ്യപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ അനുശോചന യോഗം ശവസംസ്കാരച്ചടങ്ങിനു ശേഷം ഇന്ന് )ഉച്ചക്ക് 12 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും.

ഇടപ്പള്ളി പൗരാവലി സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ കൊച്ചി മേയർ അഡ്വ. അനിൽകുമാർ, ഉമാ തോമസ് എം.എൽ.എ.,
ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കാൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ഇടപ്പള്ളി പൗരാവലി സെക്രട്ടറി കെ.എസ്. സുരേഷ്കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *