May 1, 2026

Driving license

അ​ഞ്ചാം ദി​വ​സ​ത്തേ​ക്ക് ​കടക്കുകയാണ് മോട്ടോ​ർ വാ​ഹ​ന ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​നെ​തി​രെയുള്ള സ​മ​രം.
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുന്നതിൽ ഇന്ന് തീരുമാനം എടുത്തേക്കും....
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യണമെന്ന ഹർജികൾ ഹൈക്കോടതി തളളി. സ്‌റ്റേ അനുവദിക്കാന്‍ മതിയായ...
കൊ​ച്ചി: ടെ​സ്റ്റ് പാ​സാ​യി​ട്ടും അ​ച്ച​ടി​ച്ച രൂ​പ​ത്തി​ൽ സ​ർ​ക്കാ​ർ ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. അ​ച്ച​ടി​ച്ച ലൈ​സ​ൻ​സ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ്വ​കാ​ര്യ ഹ​ർ​ജി​യി​ൽ കോ​ട​തി...