May 1, 2026

kerala

റി​യാ​ദ്: സൗ​ദി​യി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി സ്വ​രൂ​പി​ച്ച തു​ക സ്വീ​ക​രി​ച്ച് മാ​പ്പു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന്...
തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ഇ.ബി. ​സംസ്ഥാ​ന​ത്ത് വീണ്ടും ലോ​ഡ് ഷെ​ഡിം​ഗ് വേ​ണ​മെന്ന് ആ​വ​ശ്യപ്പെട്ടത് സംബന്ധിച്ച് ച​ര്‍​ച്ച ചെ​യ്യാ​നായി ഉ​ന്ന​ത​ത​ല യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രും. യോഗത്തിന് നേതൃത്വം...
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ...
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍...
തി​രു​വ​ന​ന്ത​പു​രം: ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ൽ തു​ട​രു​മെ​ന്ന് അറിയിച്ച് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വി​ഭാ​ഗം പാ​ല​ക്കാ​ട്, തൃ​ശ്ശൂ​ർ, കൊ​ല്ലം ജി​ല്ല​ക​ൾ​ക്ക്...
അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തില്‍ മനുഷ്യനെന്ന പോലെ മറ്റു ജീവജാലങ്ങള്‍ക്കും കുടിവെള്ളം ഒഴിവാക്കാന്‍ ആകാത്തതാണ് . ഇത് കണക്കിലെടുത്തു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍...
തി­​രു​വ​ന​ന്ത​പു​രം: കെ​.എ​സ്.­​ഇ​.ബി. സർക്കാരിനോട് വീണ്ടും സം​സ്ഥാ​ന​ത്ത് പ​വ​ര്‍​ക​ട്ട് വേ​ണ​മെ­​ന്ന് ആവശ്യപ്പെട്ടു. വൈ­​ദ്യു­​ത മ­​ന്ത്രി­​യെ ഇക്കാര്യം നേ­​രി­​ട്ട­​റി­​യി​ക്കുകയാണുണ്ടായത്. ബുധനാഴ്ച ഇ­​തു­​സം­​ബ­​ന്ധി­​ച്ച് ച​ര്‍­​ച്ച ന­​ട­​ത്താ​നായി കെ­​.എ­​സ്.ഇ.­​ബി....
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​യു​ടെ​യും താ​റാ​വി​ന്‍റെ​യും മ​റ്റു വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ​യും ഇ​റ​ച്ചി മു​ട്ട എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന മേ​യ് എ​ട്ടു വ​രെ...
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഉ​ഷ്ണ ത​രം​ഗ മു​ന്ന​റി​യി​പ്പ് മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ തു​ട​രു​ന്നു. താപനില മുന്നറിയിപ്പുള്ളത് പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ്. ഓറഞ്ച് അലർട്ട് പാലക്കാടും,...