May 1, 2026

kerala

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഷൊ​ര്‍​ണൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ന്‍റെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ സ്‌​റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്നു. മേ​യ് ഒ​ന്നു മു​ത​ല്‍ ട്രെ​യി​ന്‍...
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനം നിലവിൽ കടന്നുപോകുന്നത് ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാണെ​ങ്കി​ലും ഉ​ട​ന്‍ ലോ​ഡ് ഷെ​ഡിം​ഗ് ഉണ്ടാവില്ലെന്ന് പറഞ്ഞ് വൈ​ദ്യ​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. അതോടൊപ്പം സം​സ്ഥാ​ന​ത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന...
ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....
കൊച്ചി: വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാവിലെ വീട്ടിൽ തന്നെ ചെലവഴിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. നിവേദനങ്ങളുമായി എത്തിയവരെയും പാർട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് നിലനിൽക്കുന്നതിനിടെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സർവകാല...
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ എം. രാജയുടെ (38) ഹൃദയം...