എറണാകുളം : നെടുമ്പാശ്ശേരി അന്താരഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന വാഹനാപകടത്തിൽ യുവതി മരിച്ചു.
കാസർകോഡ് സ്വദേശിനി ഇഷാന (22) യാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. യുവതി ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു.