കൊച്ചി : കൊച്ചിയിൽ കനത്ത ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ് തീ കത്തിയത്. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ അണച്ചതിനാല്‍ വൻ അപകടമാണ് ഒഴിവായത്.
സെക്യൂരിറ്റി ജീവനക്കാർ ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
