ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’; ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത് 

എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ  ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപർണ്ണ മൾബറിയുടെ ക്യാരക്ടർ പോസ്റ്ററാണ് റിലീസ് […]

വർഷങ്ങൾക്കു ശേഷം , ആവേശം, ജയ് ഗണേശ്; വിഷു- റംസാൻ റിലീസായി മൂന്നു ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിലേക്ക്

Varshangalkku Shesham,Aavesham,Jai Ganesh

വർഷങ്ങൾക്കു ശേഷം , ആവേശം, ജയ് ഗണേശ്; വിഷു- റംസാൻ റിലീസായി മൂന്നു ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിലേക്ക്

മലയാളത്തിലെ ഏറ്റവും വേ​ഗമേറിയ 100 കോടി കളക്ഷൻ; പുത്തൻ റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’

Aadujeevitham movie

ആ​ഗോളകളക്ഷനിൽ അതിവേഗത്തിൽ 100 കോടി നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടായ്മയിൽ ഒരുങ്ങിയ ആടുജീവിതം. വെറും ഒൻപത് ദിവസംകൊണ്ടാണ്ചിത്രം 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്.  ആടുജീവിതത്തിന്റെ 100 കോടി നേട്ടത്തേക്കുറിച്ച് കഴിഞ്ഞദിവസംതന്നെ ഫിലിം ട്രാക്കർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. 2018 ആണ് 100 കോടി കളക്ഷൻ നേടിയ വേ​ഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് […]

‘വർഷങ്ങൾക്കു ശേഷം’  സെറ്റിലെ വിശേഷങ്ങളുമായി താരങ്ങൾ

Varshangalkku Shesham

   ‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  ഇപ്പോഴിതാ സെറ്റിലെ വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഷൈൻ ചെയ്യാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുമെന്നും അതിനൊക്കെ തക്കതായ മറുപടികൾ കൊടുക്കുമെന്നും ധ്യാൻ പറയുന്നു. നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ […]

ഈ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും ! 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റടിക്കാൻ ‘മഞ്ഞുമ്മൽ ബോയ്സ്’…

Manjummal boys

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രദർശനത്തിനെത്തി.