കൊച്ചി – എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നടത്തുന്ന കേരള പദ യാത്രയോടനുബന്ധിച്ചു വിവിധ കേന്ദ്രപദ്ധതികളുടെ വനിത ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കും.
നാളെ ഉച്ചക്ക് 12 മണിക്ക് എറണാകുളം രാമവർമ ക്ലബ്ബിൽ നടക്കുന്ന സംഗമത്തിൽ വനിത സംരംഭകരെ ആദരിക്കൽ, പുതിയ പദ്ധതികളെ കുറിച്ച് ബോധവത്ക്കരണത്തിനും പങ്കാളിയാക്കാനും ബാങ്ക് ഓഫ് ബറോഡയുടെ ഹെൽപ് ഡസ്ക് എന്നിവ ഉണ്ടായിരിക്കു വനിത ഗുണഭോക്തൃ സംഗമത്തെ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കെ.സുരേന്ദ്രൻ അഭിസംബോധന ചെയ്യുമെന്ന് കോർഡിനേറ്റർ സി.വി. സജനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *