സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികൾ നാളെ (16ന്) ആരംഭിക്കും.
Tag: Plus One Admission
പ്ലസ് വൺ പ്രവേശനം: മെയ് 16 മുതൽ അപേക്ഷിക്കാം
പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷാസമർപ്പണം മെയ് 16 -ന് ആരംഭിക്കും.