അച്ഛനെയും നാല് വയസുള്ള മകനെയും എറണാകുളം വരാപ്പുഴയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
Tag: death
നാലുവയസ്സുകാരന് കാല്‍വഴുതി കുളത്തില്‍ വീണ് ദാരുണാന്ത്യം
നാലുവയസുകാരൻ ഇടുക്കി കൂവക്കണ്ടത്ത് കുളത്തിൽ മുങ്ങിമരിച്ചു
സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു
പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയൻ(90) അന്തരിച്ചു.
‘ഏപ്രിൽ ഫൂൾ’ വിനയായി; ബിജുവിൻ്റെ മരണം പലരും വിശ്വസിച്ചത് ചിത്രം അയച്ചശേഷം
കാട്ടാന ആക്രമണത്തിൽ പമ്പാവാലി പി.ആർ.സി. മലയിൽ ബിജു കൊല്ലപ്പെട്ടത് ഏപ്രിൽ ഒന്നിന് പുലർച്ചെ ഒന്നരയോടെയായിരുന്നു.
കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്.
എറണാകുളത്ത് ഗേറ്റ് ദേഹത്തേക്ക് തകർന്നുവീണ് സ്ത്രീ മരണപ്പെട്ടു
വീടിൻ്റെ ഗേറ്റ് ദേഹത്തേയ്ക്ക് വീണു ഏലൂരിൽ സ്ത്രീ മരണപ്പെട്ടു. മരിച്ചത് ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ്.
ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി;നാലു വിദ്യാര്‍ത്ഥികള്‍ക്ക്ദാരുണാന്ത്യം
തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു.
കോഴിക്കോട് നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്ത് വീണ്; 14-കാരന് ദാരുണാന്ത്യം
നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്.
ഇരുചക്രവാഹനാപകടം; അടിമാലി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിൽ അടിമാലി സ്വദേശികളായ രണ്ട് പേർ മരണപ്പെട്ടു.
കോഴിക്കോട് മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്‍റെ മകൻ ഐസിസ് ആണ് മരിച്ചത്.