Kozhikode government press
Blog

 ആവശ്യത്തിന് ജീവനക്കാരില്ല; അച്ചടി നിലച്ച് കോഴിക്കോട്ടെ സർക്കാർ പ്രസ്

ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളി​മാ​ട്കു​ന്നി​ലെ സ​ർ​ക്കാ​ർ പ്ര​സ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ.