kerala news ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ട്രെയിനിൽ പീഡനം; കർണാടക സ്വദേശി അറസ്റ്റിൽ ഭിന്നശേഷിക്കാരിയായ പതിനാല് വയസുകാരിയെ ട്രെയിനിൽ പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ.