നീണ്ടകര ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
Tag: Kerala coast
കള്ളക്കടൽ വീണ്ടും; കടലാക്രമണത്തിന് സാധ്യത, കേരളതീരത്ത് ജാഗ്രത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
”കള്ളക്കടൽ”, കേരള തീരത്ത് വീണ്ടും ജാഗ്രത നിർദ്ദേശം; 11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
കേരള തീരത്ത് വീണ്ടും ജാഗ്രതാ നിർദ്ദേശം.
കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു
തിരുവനന്തപുരം: വെള്ളിയാഴ്ച കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. നൽകിയിരിക്കുന്ന നിർദേശം അതിജാഗ്രത തുടരണമെന്നാണ്. കേരളതീരത്ത് ഇന്ന് രാത്രി എട്ടോടെ കടലാക്രമണ സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകുന്നവരും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവജാഗ്രത പാലിക്കണമെന്നുമാണ്.